പോലീസിനെ ഞെട്ടിച്ച് പ്രധിഷേധവുമായി കുഞ്ഞു പെൺകുട്ടി ശബരിമലയിൽ.ശബരി മലയിലെ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധി വലിയ പ്രതിഷേധത്തിനും രാജ്യ വ്യാപകമായ ചര്‍ച്ചക്കും വഴി ഒരുക്കിയിരിക്കുകയാണ് .ശബരി മലയില്‍ വരുന്ന ഓരോ വിശ്യാസി തങ്ങളുടെതായ രീതിയില്‍ പ്രവേശനത്തെ എതിര്‍ക്കുവാന്‍ തയ്യാറാവുകയും ചെയ്യുന്നു .ശബരി മല ദര്‍ശനത്തിനു എത്തിയ 9 വയസുകാരി ജനനി തന്‍റെ നിലപട് വ്യകതമാക്കി ദേശിയ ശ്രദ്ധ നേടുകയാണ് ഇപ്പോള്‍ ചെയ്യുന്നത് .പോലീസിനെ ഞെട്ടിച്ച് പ്രധിഷേധവുമായി കുഞ്ഞു പെൺകുട്ടി ശബരിമലയിൽ.പ്രശോഭം കെട്ടടങ്ങുബോള്‍ കുഞ്ഞു പെണ്‍കുട്ടിയുടെ രംഗ പ്രവേശനം .കുട്ടിയുടെ നിലപാട് അറിയാം വീഡിയോയിലൂടെ .
Saturday, October 20, 2018
പോലീസിനെ ഞെട്ടിച്ച് പ്രധിഷേധവുമായി കുഞ്ഞു പെൺകുട്ടി ശബരിമലയിൽ
Subscribe to:
Post Comments (Atom)


No comments:
Post a Comment