ശബരിമലയില്‍ ചോര വീഴ്ത്തുമായിരുന്നു എന്ന പരാമര്‍ശത്തില്‍ രാഹുലിനെതിരേ കേസ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, October 26, 2018

ശബരിമലയില്‍ ചോര വീഴ്ത്തുമായിരുന്നു എന്ന പരാമര്‍ശത്തില്‍ രാഹുലിനെതിരേ കേസ്

https://www.hubstore.in/


ശബരിമലയില്‍ ചോര വീഴ്ത്തുമായിരുന്നു എന്ന പരാമര്‍ശത്തില്‍ രാഹുലിനെതിരേ കേസ്.രാഹുല്‍ ഈശ്വറിനെതിരേ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ശബരിമലയില്‍ ചോരവീഴ്ത്താന്‍ നിരവധി പേര്‍ തയ്യാറായിരുന്നു എന്ന പരാമര്‍ശത്തിനെതിരെയാണ് കേസ്. എറണാകുളം പ്രസ് ക്ലബിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാര്‍ത്താസമ്മേളനം. അതിനാലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ശബരിമല സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം ചോരവീഴ്ത്തി അശുദ്ധമാക്കാന്‍ ആളെ നിര്‍ത്തിയിരുന്നുവെന്നായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്.ശബരിമലയില്‍ ചോര വീഴ്ത്തുമായിരുന്നു എന്ന പരാമര്‍ശത്തില്‍ രാഹുലിനെതിരേ കേസ്.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ശബരിമലയില്‍ ചോര വീഴ്ത്തുമായിരുന്നു എന്ന പരാമര്‍ശത്തില്‍ രാഹുലിനെതിരേ കേസ്.


.

The post ശബരിമലയില്‍ ചോര വീഴ്ത്തുമായിരുന്നു എന്ന പരാമര്‍ശത്തില്‍ രാഹുലിനെതിരേ കേസ് appeared first on KeralaVartha.



No comments:

Post a Comment

Pages