വൈദ്യുതി ബില് കൂടുതൽ ആണോ എന്നാൽ ഈ ഉപകരണം ഉപയോഗിച്ചു നോക്കു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 24, 2018

വൈദ്യുതി ബില് കൂടുതൽ ആണോ എന്നാൽ ഈ ഉപകരണം ഉപയോഗിച്ചു നോക്കു

https://www.hubstore.in/


വൈദുതി ബില് കൂടുതൽ ആണോ എന്നാൽ ഈ ഉപകരണം ഉപയോഗിച്ചു നോക്കു.ഇന്ന് കറന്റ് ഇല്ലാത്ത വീടുകള്‍ വളരെ കുറവാണ് .നമ്മുടെ എല്ലാവരുടെയും വീട്ടിലും രണ്ടു മാസത്തില്‍ ഒരിക്കല്‍ നമുക്ക് കറന്റ് ബില്‍ വരാറുണ്ട്.സാദാരണ ഗതിയില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരു ബില്‍ ആണ് നമുക്ക് ലഭിക്കുന്നത് എന്ന് ഉണ്ടെങ്കില്‍ നാം പറയുക ഇലക്‌ട്രിസിറ്റി ബോടിനു എന്തോ തകരാര്‍ സംഭവിച്ചു എന്നാണ് .അതും അല്ലെങ്കില്‍ നമ്മുടെ മീറ്ററിനു എന്തോ തകരാര്‍ സംഭവിച്ചു എന്നാകും.ഇന്ന് ഈ വീഡിയോ വഴി പറയാന്‍ പോകുന്നത് വൈദ്യുതി ബില്‍ പരമാവധി കുറയ്ക്കാന്‍ സഹായിക്കുന്ന ഉപകരണത്തെ കുറിച്ചാണ്.ഇതിന്റെ പ്രവര്‍ത്തനം അറിയാന്‍ വീഡിയോ കാണുക.



No comments:

Post a Comment

Pages