ഞങ്ങൾ ഒന്നാണ്; ബിജെപി പ്രതിഷേധം ഉദ്ഘാടനം ചെയ്യുന്നത്; കോണ്‍ഗ്രസ് നേതാവ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 17, 2018

ഞങ്ങൾ ഒന്നാണ്; ബിജെപി പ്രതിഷേധം ഉദ്ഘാടനം ചെയ്യുന്നത്; കോണ്‍ഗ്രസ് നേതാവ്

https://www.hubstore.in/


പത്തനംതിട്ട: ശബരിമല സമരത്തിലെ കോൺഗ്രസ് ബിജെപി ബന്ധം മറനീക്കി പുറത്ത്. ബിജെപിയുടെ പത്തനംതിട്ടയിലെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യാൻ എത്തിയത്. കെപിസിസി എക്സിക്യൂട്ടീവ് അംഗം ജി രാമന്‍ നായർ. നേരത്തേ പ്രതിഷേധത്തില്‍ ബിജെപിയ്ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നുണ്ടെന്ന ആരപോണം ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം തള്ളിയിരുന്നു.

വിശ്വാസികളായ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. നേരത്തേ പന്തളം രാജ കുടുംബം നടത്തിയ പ്രതിഷേധത്തില്‍ പന്തളം സുധാകരന്‍, മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

അതിനിടെ ബിജെപിയുടേതും കൊണ്ഗ്രസ്സിന്റെതും സർക്കറിനെതിരെയുള്ള ഗൂസലോചനയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. സർക്കാർ ഭരണഘടനാപരമായ ബാധ്യത നിർവഹിക്കരുതെന്നാണ് ബിജെപിയും കോണ്ഗ്രസും ആവശ്യപ്പെടുന്നത്.ഇത് സാധിക്കില്ലെന്നും അദ്ദേഹം ചോദിച്ചു.

The post ഞങ്ങൾ ഒന്നാണ്; ബിജെപി പ്രതിഷേധം ഉദ്ഘാടനം ചെയ്യുന്നത്; കോണ്‍ഗ്രസ് നേതാവ് appeared first on News truth.


No comments:

Post a Comment

Pages