മാന്‍ ബുക്കര്‍ പുരസ്‌കാരം അന്നാ ബേണ്‍സിന്, പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരിയാണ്.. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 17, 2018

മാന്‍ ബുക്കര്‍ പുരസ്‌കാരം അന്നാ ബേണ്‍സിന്, പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരിയാണ്..

https://www.hubstore.in/

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരിയായ അന്നാ ബേണ്‍സിന്‍റെ. മില്‍ക്ക്മാന്‍ എന്ന നോവലിനാണ് . 50,000 പൗണ്ട് ആണ് സമ്മാനത്തുക. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരിയാണ് അന്ന. 2013ന് ശേഷം ബുക്കര്‍ പുരസ്കാരം നേടുന്ന ആദ്യ വനിതയും കൂടിയാണ് അന്ന.

പതിനെട്ടു വയസ്സുകാരിയായ പെണ്‍കുട്ടിക്ക് തന്നെക്കാള്‍ പ്രായമുള്ള ആളിനോട് പ്രണയം തോന്നുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം. ലണ്ടനിലെ ഗൈഡ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സിന്റെ ഭാര്യ കാമില പാര്‍ക്കര്‍ അന്നയ്ക്ക് പുരസ്‌കാരം സമ്മാനിച്ചു

The post മാന്‍ ബുക്കര്‍ പുരസ്‌കാരം അന്നാ ബേണ്‍സിന്, പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരിയാണ്.. appeared first on FUTURELINE.

No comments:

Post a Comment

Pages