ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണക്കാരാവുന്ന സ്ത്രീകളോട് ഒരപേക്ഷ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 17, 2018

ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണക്കാരാവുന്ന സ്ത്രീകളോട് ഒരപേക്ഷ

https://www.hubstore.in/


ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥക്ക് കരണക്കാരാവുന്ന സ്ത്രീകളോട് ഒരപേക്ഷ.കുറച്ചു ദിവസം മുന്പ് ആയിരുന്നു സ്ത്രീകള്‍ക്ക് ശബരി മലയില്‍ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് വന്നത് .അതിനു ശേഷം അതിനെ പ്രതികൂലിച്ചും അനുകൂലിച്ചും ഒരുപാട് പേര്‍ രംഗത്ത് വന്നു .

എന്നാല്‍ ഇപ്പോള്‍ അതിനു തുടര്‍ച്ചയായി സംഘര്‍ഷം നടന്നു വരികയാണ്‌ ശബരി മലയില്‍ .ശബരി മലയില്‍ ഇപ്പോള്‍ ഉള്ള അവസ്ഥക്ക് കാരണക്കാര്‍ ആയ സ്ത്രീകളോട് ഒരു അപേക്ഷ .അദ്ധേഹത്തിന്റെ വാക്കുകളിലേക്ക്
“വളരെ വേദനാജനകമായ അവസ്ഥയിലൂടെയാണ്‌ കേരളം ഇപ്പോള്‍ പോയി കൊണ്ടിരിക്കുന്നത് .ഈ സമയത്ത് ചാനലുകള്‍ നോക്കുമ്പോള്‍ പെടിയവുകയാണ് ചെയ്യുന്നത് .എന്തിനു വേണ്ടിയാ ഇങ്ങനെ എല്ലാം നടക്കുന്നത് എന്ന് ആലോചിച്ചു ഒരു പിടുത്തവും കിട്ടുന്നില്ല .

ഭക്തി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശാന്തിയും സമാധാനവും ലഭിക്കാന്‍ വേണ്ടി മാത്രമാണ് .പക്ഷെ ഇന്ന് ശബരിമല എന്ന പൂങ്കാവനം യുദ്ധ ഭൂമിക്ക് തുല്യം ആയ അവസ്ഥയിലൂടെയാണ്‌ നീങ്ങി കൊണ്ടിരിക്കുന്നത് .മഹാ ഭാരത യുദ്ധം പോലെയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് .ഇത് കണ്ടിട്ട് വിഷമം തോന്നുന്നു .ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണക്കാരാവുന്ന സ്ത്രീകളോട് ഒരപേക്ഷ.കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക .



No comments:

Post a Comment

Pages