ശബരിമല വിഷയത്തിൽ പിണറായിയെ പഞ്ഞിക്കിട്ട് തമിഴൻ്റെ വാക്കുകൾ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 28, 2018

ശബരിമല വിഷയത്തിൽ പിണറായിയെ പഞ്ഞിക്കിട്ട് തമിഴൻ്റെ വാക്കുകൾ

https://www.hubstore.in/


ശബരിമല വിഷയത്തിൽ പിണറായിയെ പഞ്ഞിക്കിട്ട് തമിഴൻ്റെ വാക്കുകൾ.ശബരി മലയില്‍ എല്ലാ പ്രായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് സുപ്രിം കോടതി പുറപ്പെടുവിച്ച ശേഷം ധാരാളം പ്രശ്നങ്ങള്‍ ആണ് ഇതുമായി ബന്ധപ്പെട്ടു കൊണ്ട് നടന്നത്.ഇപ്പോഴും നടക്കുകയും ചെയ്യുന്നു.അതിനു ഇടയില്‍ ചില സ്ത്രീകള്‍ ശബരി മലയില്‍ കാല്‍ ചവിട്ടാന്‍ നോക്കി എങ്കിലും പരാജയപ്പെടുക ആയിരുന്നു ചെയ്തത്.എന്നാല്‍ ഇപ്പോള്‍ ഇതാ ഒരു തമിഴന്‍ ശബരി മല വിഷയത്തില്‍ മുഖ്യ മന്ത്രി പിണറായി വിജയനെ ലൈവിലൂടെ വന്നു സംസാരിക്കുന്ന വീഡിയോയാണ് വൈറല്‍ ആയി മാറിയിരിക്കുന്നത്.

The post ശബരിമല വിഷയത്തിൽ പിണറായിയെ പഞ്ഞിക്കിട്ട് തമിഴൻ്റെ വാക്കുകൾ appeared first on KeralaVartha.



No comments:

Post a Comment

Pages