ശബരിമലയിലെത്തുന്ന സ്‌ത്രീകളെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം വിശദമാക്കി. നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും എന്നാല്‍ വിധി ഉടന്‍ നടപ്പാക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അയ്യപ്പ സേവാ സംഘം വ്യക്‌തമാക്കി.
സ്‌ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മുന്‍ നിലപാട്.അതേസമയം ശബരിമലയിലെ തീര്‍ത്ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കും .
The post ശബരിമല സ്ത്രീപ്രവേശനം : സ്‌ത്രീകളെ തടയില്ലെന്ന് അയ്യപ്പസേവാ സംഘം.. appeared first on FUTURELINE.
No comments:
Post a Comment