തൃശ്ശൂരിൽ പ്രസവിക്കാൻ ആശുപത്രിയിൽ എത്തിയ യുവതി കുട്ടിയെ വേണമെന്ന് പറഞ്ഞു ബഹളം.പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയ യുവതി ഗര്‍ഭിണി അല്ലെന്നു ഡോക്റ്റര്‍മാര്‍.പ്രസവിച്ചു എന്നും കുഞ്ഞിനെ വേണമെന്നും ആവശ്യപ്പെട്ടു യുവതിയും ബന്ധുക്കളും.ആശുപത്രിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍.തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു സംഭവം.എങ്ങണ്ടിയൂര്‍ സ്വദേശി ആയ യുവതി പ്രസവ വേദനയുമായി ആശുപത്രിയില്‍ എത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍ സ്കാനിംഗ് ചെയ്യാന്‍ നിര്‍ദേശം നല്കി.എന്നാല്‍ സ്കാനിങ്ങില്‍ ഗര്‍ഭം കണ്ടെത്താന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് ആയിരുന്നു നാടകീയമായ സംഭവം നടന്നത്.തൃശ്ശൂരിൽ പ്രസവിക്കാൻ ആശുപത്രിയിൽ എത്തിയ യുവതി കുട്ടിയെ വേണമെന്ന് പറഞ്ഞു ബഹളം..കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.
The post തൃശ്ശൂരിൽ പ്രസവിക്കാൻ ആശുപത്രിയിൽ എത്തിയ യുവതി കുട്ടിയെ വേണമെന്ന് പറഞ്ഞു ബഹളം. appeared first on KeralaVartha.


No comments:
Post a Comment