മോഹൻലാൽ ദൈവത്തിന്റെ പ്രതിബിംബം – പ്രിയങ്ക തിമ്മേഷ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, October 18, 2018

മോഹൻലാൽ ദൈവത്തിന്റെ പ്രതിബിംബം – പ്രിയങ്ക തിമ്മേഷ്

മോഹൻലാൽ ദൈവത്തിന്റെ പ്രതിബിംബം – പ്രിയങ്ക തിമ്മേഷ്

കായംകുളം കൊച്ചുണ്ണിയിൽ അന്യഭാഷാ നടിമാരാണ് തിളങ്ങിയത്. രണ്ടു നായികമാരാണ് നിവിൻ പോളിക്ക് കായംകുളം കൊച്ചുണ്ണിയിൽ. പ്രിയ ആനന്ദും പ്രിയങ്ക തിമേഷും . തമിഴ് നടി പ്രിയ ആനന്ദ് മുൻപ് എസ്രായുടെ മലയാളികൾക്ക് പരിചിതയാണ്. എന്നാൽ പ്രിയങ്ക കന്നഡ നടിയാണ്. പ്രിയങ്കയുടെ ആദ്യ മലയ ചിത്രം ഇത്ര വലിയ ഹിറ്റായതിന്റെ സന്തോഷത്തിലാണ് താരം.

കുറച്ച് കുറച്ച് മലയാളമൊക്കെ പഠിച്ച പ്രിയങ്ക പറയുന്നത് കൊച്ചുണ്ണിയുടെ സെറ്റിൽ രക്ഷിച്ചത് മലയാളികൾക്ക് തമിഴ് അറിയാം എന്നുള്ള കാര്യമാണ്. നിവിൻ പോളിയുടെ പ്രേമവും ബാംഗ്ലൂർ ഡേയ്സുമൊക്കെ കണ്ടു വളരെ ആവേശത്തിലാണ് പ്രിയങ്ക സെറ്റിൽ എത്തിയതും. ബാംഗ്ലൂർ ഡെയ്‌സിൽ നിവിൻ പോളിയെ കണ്ടത് പോലല്ല കൊച്ചുണ്ണിയിലെന്നു പ്രിയങ്ക പറയുന്നു. കഥാപാത്രത്തിനായി അത്രക്ക് ആത്മസമർപ്പണം നടത്തുന്നയാളാണ് നിവിനെന്നു പ്രിയങ്ക.

മോഹന്ലാലിനെപ്പറ്റി പ്രിയങ്കയ്ക്ക് നൂറു നാവാണ്. ദൈവത്തിന്റെ പ്രതിബിംബമാണ് മോഹൻലാൽ എന്ന് പ്രിയങ്കപറയുന്നു. മോഹൻലാലിനും നിവിൻ പോളിക്കും ഒപ്പം അഭിനയിച്ചതിൽ വലിയ സന്തോഷമാണെന്നും പ്രിയങ്ക പറയുന്നു..

Priyanka thimmesh about mohanlal

The post മോഹൻലാൽ ദൈവത്തിന്റെ പ്രതിബിംബം – പ്രിയങ്ക തിമ്മേഷ് appeared first on metromatinee.com Lifestyle Entertainment & Sports .



https://www.hubstore.in/

No comments:

Post a Comment

Pages