നിരന്തര പുകവലിക്കാരുടെ ശ്യാസകോശം വൃത്തിയാക്കാനുള്ള ഒറ്റമൂലി .പുകവലി ആരോഗ്യത്തിനു ഹാനീകാരം ആണെങ്കിലും പുക വലിക്കാത്തവര്‍ ഇന്നത്തെ കാലത്ത് കുറവ് ആയിരിക്കും.സ്കൂള്‍ പഠിക്കുന്ന പ്രായം തൊട്ടേ പുകവലിയില്‍ അടിമപ്പെടുന്നു.ഇത് കാരണം ശ്യാസ കോശത്തില്‍ കറ വരുകയും ക്യാന്‍സര്‍ വരുകയും എല്ലാം അറിയും എങ്കിലും പലരും പുക വലിക്കുന്നു.ഇന്ന് ഈ വീഡിയോ വഴി പറയാന്‍ പോകുന്നത് പുക വലിച്ചവരുടെ ശ്യാസകോശം പഴയ പടി ആവാന്‍ സഹായിക്കുന്ന കുറച്ചു കാര്യങ്ങളെ കുറിച്ചാണ്.നിങ്ങള്‍ പുക വലിക്കുന്ന വ്യക്തിയാണ് എങ്കില്‍ ഇതൊരു തവണ പരീക്ഷിച്ചു നോക്കുക.നിരന്തര പുകവലിക്കാരുടെ ശ്യാസകോശം വൃത്തിയാക്കാനുള്ള ഒറ്റമൂലി .
Sunday, October 21, 2018
നിരന്തര പുകവലിക്കാരുടെ ശ്യാസകോശം വൃത്തിയാക്കാനുള്ള ഒറ്റമൂലി
Subscribe to:
Post Comments (Atom)


No comments:
Post a Comment