വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനു പെൺകുട്ടിക്ക് വിശ്വാസികളുടെ മർദ്ദനം.കുറച്ചു ദിവസം മുന്പ് ആയിരുന്നു എല്ലാ സ്ത്രീകള്‍ക്കും ശബരി മലയില്‍ പ്രവേശിക്കാന്‍ ഉള്ള ഉത്തരവ് സുപ്രിം കോടതി പുറപ്പെടുവിച്ചത്.അതിനു ശേഷം ഒട്ടനവധി പ്രശ്നങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു പല സ്ഥലത്തായി ഉണ്ടാവുകയും ചെയ്തു.പലരും അവരുടെ പ്രശോഭം അവരുടെ ഫെയ്സ്ബുക്ക് വഴിയും അറിയിച്ചു.അത് പോലെ സുപ്രിം കോടതി നിലപാടിനെ അനുകൂലിച്ചു കൊണ്ട് പെണ്‍കുട്ടി പോസ്റ്റ് ഇട്ടതു പിന്നീട് വന്‍ വിവാദമായിരുന്നു.എന്നാല്‍ ആ പെണ്‍കുട്ടിയെ ഇപ്പോള്‍ ഒരു സംഘം വിശ്യാസികള്‍ മര്‍ദിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
Monday, October 22, 2018
വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനു പെൺകുട്ടിക്ക് വിശ്വാസികളുടെ മർദ്ദനം
Subscribe to:
Post Comments (Atom)


No comments:
Post a Comment