ചൈനയില്‍ വിചിത്രമഴ, പെയ്തത് നീരാളികളും നക്ഷത്രമല്‍സ്യവും ഉൾപ്പെടെ നിരവധി കടൽ ജീവികൾ (വിഡിയോ) - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 15, 2018

ചൈനയില്‍ വിചിത്രമഴ, പെയ്തത് നീരാളികളും നക്ഷത്രമല്‍സ്യവും ഉൾപ്പെടെ നിരവധി കടൽ ജീവികൾ (വിഡിയോ)

ഇതെന്ത് പ്രതിഭാസം ! ചൈനയിൽ വിചിത്രമഴ പെയ്തു. ഒപ്പം പെയ്തിറങ്ങിയത് നീരാളികളും നക്ഷത്ര മത്സ്യവും. കാര്യം പറയാനാകാതെ കാലാവസ്ഥാ വിഭാഗവും. കുറച്ചു ദിവസമായി പ്രദേശത്തു കടുത്ത കാറ്റും മഴയുമുണ്ടായിരുന്നു. മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് നീരാളിയും നക്ഷത്രമത്സ്യങ്ങളും കടൽപ്പന്നിയും ഞണ്ടുമുൾപ്പെടെ നിരവധി കടൽ ജീവികളുമൊക്കെയാണ്. ഇതുകണ്ട് ജനങ്ങളാകെ പരിഭ്രമത്തിലായി. യാഥാർഥത്തിൽ സംഭവിച്ചതെന്തെന്ന് പറയാനാകില്ലെങ്കിലും വാട്ടർ സ്പൗട്ട് പ്രതിഭാസമാകാം ഇതെന്നാണ് വിലയിരുത്തൽ. പ്രത്യേകതരം മർദത്തെത്തുടർന്ന് കടൽജലത്തോടൊപ്പം കടൽജീവികൾ ആകാശത്തേക്കു വലിച്ചെടുക്കപ്പെടുകയും കൊടുങ്കാറ്റിൽ ഇവ തീരത്തു പെയ്തിറങ്ങിയെന്നുമാണ് ഇപ്പോഴത്തെ നിഗമനം. നേരത്തെ മെക്സിക്കോയിലുണ്ടായ …

The post ചൈനയില്‍ വിചിത്രമഴ, പെയ്തത് നീരാളികളും നക്ഷത്രമല്‍സ്യവും ഉൾപ്പെടെ നിരവധി കടൽ ജീവികൾ (വിഡിയോ) appeared first on Latest News India | Breaking News India | National News.



https://www.hubstore.in/

No comments:

Post a Comment

Pages