ആത്മഹത്യകുറിപ്പ് എഴുതിവച്ച്‌ യുവതി കാമുകനായ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി;വീട്ടുകാരെ മുള്‍മുനയിലാക്കിയ പാലായിലെ ഒളിച്ചോട്ടക്കഥ ഇങ്ങനെ കഥ..! - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 15, 2018

ആത്മഹത്യകുറിപ്പ് എഴുതിവച്ച്‌ യുവതി കാമുകനായ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി;വീട്ടുകാരെ മുള്‍മുനയിലാക്കിയ പാലായിലെ ഒളിച്ചോട്ടക്കഥ ഇങ്ങനെ കഥ..!

ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന്‌ കത്തെഴുതിവച്ച്‌ വീട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തി നഴ്‌സായ യുവതി കാമുകന്റെ കൂടെ ഒളിച്ചോടി. പാലാ ഇടമറ്റം സ്വദേശിനിയായ ഇരുപതുകാരിയാണ്‌ വെള്ളിയാഴ്‌ച രാവിലെ ഡ്രൈവറായ കാമുകനൊപ്പം ഒളിച്ചോടിയത്‌‌. ചെന്നൈയില്‍ പോയി മരിക്കാന്‍ പോകുകയാണെന്നായിരുന്നു മാതാപിതാക്കള്‍ക്ക്‌ കത്തെഴുതിവച്ചിരുന്നത്‌. അവര്‍ ഉടന്‍തന്നെ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു. റെയില്‍വേ പോലീസിലും സ്‌റ്റേഷനിലുമടക്കം വിവരം നല്‍കുകയും ട്രെയിനുകളില്‍ പരിശോധന നടത്തുകയുംവരെ ചെയ്‌തു. എ.ടി.എം. കാര്‍ഡ്‌, ആഭരണങ്ങള്‍, വസ്‌ത്രങ്ങള്‍ എന്നിവ സഹിതമാണ്‌ യുവതി പോയതെന്ന്‌ ഇതിനിടെ പോലീസ് മനസ്സിലാക്കി. …

The post ആത്മഹത്യകുറിപ്പ് എഴുതിവച്ച്‌ യുവതി കാമുകനായ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി;വീട്ടുകാരെ മുള്‍മുനയിലാക്കിയ പാലായിലെ ഒളിച്ചോട്ടക്കഥ ഇങ്ങനെ കഥ..! appeared first on Latest News India | Breaking News India | National News.



https://www.hubstore.in/

No comments:

Post a Comment

Pages