വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം എന്നും കുടിക്കാമോ നിങ്ങള്‍ക്ക്,അത്ഭുത ഗുണങ്ങള്‍ അനുഭവിച്ചറിയാം.ചെറിയ രോഗങ്ങള്‍ക്ക് പോലും മരുന്ന് ഓവര്‍ ഡോസ് കഴിക്കുന്നത് മലയാളിയുടെ ഒരു ശീലം ആയി മാറിയിട്ടുണ്ട്.നമ്മുടെ അടുക്കളയിലും അടുക്കള തോട്ടത്തിലും ഉള്ള എല്ലാ വസ്തുക്കളും ഉത്തമ ഔഷധങ്ങള്‍ ആണെന്ന് നാം അറിയുന്നുമില്ല.വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍ അനവധിയാണ്.ഇത് പലരും അറിയാതെ പോകുന്നു.ഇതിലെ ആന്റി ഒക്സൈടുകളും അലിസിനും വിറ്റാമിന്‍ എ കൂടാതെ വിറ്റാമിന്‍ ബി വന്‍ ബി റ്റു വിറ്റാമിന്‍ സി തുടങ്ങിയ പല ഘടകങ്ങളും മനുഷ്യരുടെ പല രോഗങ്ങള്‍ക്കും ഉത്തമമാണ്.വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം എന്നും കുടിക്കാമോ നിങ്ങള്‍ക്ക്,അത്ഭുത ഗുണങ്ങള്‍ അനുഭവിച്ചറിയാം.
The post വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം എന്നും കുടിക്കാമോ നിങ്ങള്‍ക്ക്,അത്ഭുത ഗുണങ്ങള്‍ അനുഭവിച്ചറിയാം appeared first on KeralaVartha.


No comments:
Post a Comment