മലയാളി ഇസ്‌ലാമിക പണ്ഡിതന്റെ പിഎച്ച്‌ഡി ഗവേഷണ പ്രബന്ധം പുസ്തക രൂപത്തിലിറക്കി ഈജിപ്റ്റ് സര്‍ക്കാര്‍!!വിവരിച്ചിരിക്കുന്നത് ബുദ്ധമതത്തിലേയും ഇസ്‌ലാമിലേയും സന്യാസ പ്രവണതകളെ കുറിച്ച്‌… - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 16, 2018

മലയാളി ഇസ്‌ലാമിക പണ്ഡിതന്റെ പിഎച്ച്‌ഡി ഗവേഷണ പ്രബന്ധം പുസ്തക രൂപത്തിലിറക്കി ഈജിപ്റ്റ് സര്‍ക്കാര്‍!!വിവരിച്ചിരിക്കുന്നത് ബുദ്ധമതത്തിലേയും ഇസ്‌ലാമിലേയും സന്യാസ പ്രവണതകളെ കുറിച്ച്‌…

https://www.hubstore.in/

മലയാളിയായ ഇസ്‌ലാമിക പണ്ഡിതന്‍ തയാറാക്കിയ ഗവേഷണ പ്രബന്ധം ഈജിപ്റ്റ് സര്‍ക്കാര്‍ പുസ്തക രൂപത്തിലാക്കി.ബുദ്ധ-ഇസ്ലാം മതങ്ങളിലെ പരിത്യാഗ പ്രവണതകളെ പരിചയപ്പെടുത്തുന്ന, മലപ്പുറം കോഡൂര്‍ പുളിയാട്ടുകുളം സ്വദേശിയും വാഫി സ്ഥാപനങ്ങളുടെ കൂട്ടായ്മയായ സിഐ.സി. അസിസ്റ്റന്റ് കോ -ഓര്‍ഡിനേറ്ററുമായ ഗവേഷകന്‍ ഡോ. ലുഖ്മാന്‍ വാഫി അല്‍ അസ്ഹരിയുടെ പഠനമാണ് ഈജിപ്ത് സാംസ്‌കാരിക മന്ത്രാലയം പ്രസിദ്ധീകരിച്ചത്.

പി.എച്ച്‌.ഡി. ഗവേഷണപ്രബന്ധമാണ് കെയ്‌റോവില്‍നിന്ന് പുസ്തകരൂപത്തില്‍ പ്രസാധനം ചെയ്തിട്ടുള്ളത്. ജനറല്‍ അഥോറിറ്റി ഓഫ് ബുക്‌സാണ് ഗവേഷണപ്രബന്ധം പുസ്തകമാക്കിയത്. ബുദ്ധമതത്തിലെയും ഇസ്ലാമിലെയും സന്യാസ പ്രവണതകളെക്കുറിച്ചാണ് പുസ്തകത്തില്‍ വിവരിക്കുന്നത്.

The post മലയാളി ഇസ്‌ലാമിക പണ്ഡിതന്റെ പിഎച്ച്‌ഡി ഗവേഷണ പ്രബന്ധം പുസ്തക രൂപത്തിലിറക്കി ഈജിപ്റ്റ് സര്‍ക്കാര്‍!!വിവരിച്ചിരിക്കുന്നത് ബുദ്ധമതത്തിലേയും ഇസ്‌ലാമിലേയും സന്യാസ പ്രവണതകളെ കുറിച്ച്‌… appeared first on FUTURELINE.

No comments:

Post a Comment

Pages