അച്ചന്റെയും അമ്മയുടെയും കല്യാണ ആൽബത്തിൽ എന്താ ഞാൻ ഇല്ലാതെ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, October 12, 2018

അച്ചന്റെയും അമ്മയുടെയും കല്യാണ ആൽബത്തിൽ എന്താ ഞാൻ ഇല്ലാതെ


https://www.hubstore.in/

അച്ഛന്റെയും അമ്മയുടെയും കല്ല്യാണ ആല്‍ബം നോക്കിയിരുന്ന് ഓര്‍ത്തോത്ത് നെഞ്ചു പൊട്ടിക്കരയുന്ന കുരുന്നിന്റെ വീഡിയോ വൈറലാകുന്നു. ‘കണ്ടോ… അമ്മ പാലു കുടിക്കണ കണ്ടാ’ ആല്‍ബത്തിന്റെ പേജ് മറിച്ച് പൊട്ടിക്കരയുന്നതിനിടയിലും അവന്‍ പലതും വിളിച്ചു പറയുന്നുണ്ട്.ഒടുവില്‍ ആശ്വസിപ്പിക്കാനായി അച്ഛനെത്തി. ‘നിന്നെ ഞങ്ങള്‍ കല്ല്യാണം വിളിച്ചതല്ലേ? നീ അന്ന് അമ്മാമ്മയോടൊപ്പം ബീച്ചില്‍ പോയത് എന്തിനാ… അതുകൊണ്ടല്ലേ കല്ല്യാണത്തിന് വരാന്‍ പറ്റാഞ്ഞത്’ അച്ഛന്റെ മറുപടി കേട്ട് കരച്ചില്‍ സ്വിച്ചിട്ടതു പോലെ ഒന്നു നിര്‍ത്തിയെങ്കിലും പിന്നേം തുടങ്ങി. ‘ഞാന്‍ പോകണ്ടാന്ന് പറഞ്ഞതാ…’എന്തായാലും നിഷ്‌കളങ്കമായ ഈ പൊട്ടിക്കരച്ചിലും ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.


No comments:

Post a Comment

Pages