നടൻ ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജഗദീഷ്.മലയാള സിനിമ താരങ്ങളുടെ സംഘടന ആയ എ എം എം എ യില്‍ നിന്നും സ്വയം രാജി വെച്ച് പുറത്തു പോയിരിക്കുകയാണ് എന്ന ദിലീപിന്റെ പ്രസ്താവന തള്ളി സംഘടനയുടെ ട്രഷറര്‍ വക്താവ് കൂടി ആയ ജഗദീഷ് രംഗത്ത്.എ എം എം എ യില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു എന്നാണ് ഒരു ദേശിയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞത്.നടിയെ ആക്രമിച്ച കേസില്‍ കുറ്റ ആരോപിതനായ ദിലീപില്‍ നിന്നും എ എം എം എ പ്രസിഡന്റ് മോഹന്‍ലാല്‍ രാജി ആവശ്യപ്പെടുക ആയിരുന്നു.നടൻ ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജഗദീഷ്.
The post നടൻ ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജഗദീഷ് appeared first on KeralaVartha.


No comments:
Post a Comment