സൗദിയിൽ തൊഴിലാളികളുമായി പോയ ലോറി അപകടത്തിൽപ്പെട്ടു ; നിരവധി പേർക്ക് പരിക്ക് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, October 18, 2018

സൗദിയിൽ തൊഴിലാളികളുമായി പോയ ലോറി അപകടത്തിൽപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്

accident

റിയാദ് : സൗദിയിൽ തൊഴിലാളികളുമായി പോയ ലോറി അപകടത്തിൽപ്പെട്ട് 23 പേർക്കു പരുക്കേറ്റു. അൽജൌഫിലെ തബർജല്ലിൽ അമിത വേഗത്തിൽ എത്തിയ നിയന്ത്രണം വിട്ട ലോറി മറിയുകയും തൊഴിലാളികൾ തെറിച്ചു വീഴുകയുമായിരുന്നു. സാരമായി പരുക്കേറ്റ തൊഴിലാളികളെ സമീപ പ്രദേശങ്ങളിലെ ആശുപത്രിയിലേക്ക് മാറ്റിയതായും തൊഴിലാളികൾ അപകടനില തരണം ചെയ്തതായും അധികൃതർ അറിയിച്ചു.

The post സൗദിയിൽ തൊഴിലാളികളുമായി പോയ ലോറി അപകടത്തിൽപ്പെട്ടു ; നിരവധി പേർക്ക് പരിക്ക് appeared first on East Coast Daily Malayalam.



No comments:

Post a Comment

Pages