സംഘികള്‍ക്ക് പണി കൊടുക്കാന്‍ ഇറങ്ങിയ പൊലീസിന് പണി കിട്ടിയത് ഇങ്ങനെ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, October 25, 2018

സംഘികള്‍ക്ക് പണി കൊടുക്കാന്‍ ഇറങ്ങിയ പൊലീസിന് പണി കിട്ടിയത് ഇങ്ങനെ

https://www.hubstore.in/


സംഘികള്‍ക്ക് പണി കൊടുക്കാന്‍ ഇറങ്ങിയ പൊലീസിന് പണി കിട്ടിയത് ഇങ്ങനെ.പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ആ 210 പേരിലെ 167മത്തെയാൾ പൊലീസുകാരനായ ഇബ്രാഹിം കുട്ടി; സിപിഎം ഗുണ്ടകളും പൊലീസുമാണ് അയ്യപ്പഭക്തരുടെ സമരത്തിൽ നുഴഞ്ഞു കയറി പ്രശ്‌നങ്ങൾ സൃഷ്ടിച്ചതെന്ന ബിജെപിയുടെ വാദത്തിന് അടിവരയിട്ടുകൊണ്ട് പൊലീസ് ഇന്നലെ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ്; എംടി രമേശിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ആഘോഷമാക്കി സംഘപരിവാർ; ശബരിമലയിൽ വിവാദം പുതിയ തലത്തിലേക്ക്.സംഘികള്‍ക്ക് പണി കൊടുക്കാന്‍ ഇറങ്ങിയ പൊലീസിന് പണി കിട്ടിയത് ഇങ്ങനെ.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

The post സംഘികള്‍ക്ക് പണി കൊടുക്കാന്‍ ഇറങ്ങിയ പൊലീസിന് പണി കിട്ടിയത് ഇങ്ങനെ appeared first on KeralaVartha.



No comments:

Post a Comment

Pages