പത്തനംതിട്ട: നിലയ്ക്കലില്‍ അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ ഓബി വാൻ. നിലയ്ക്കൽ ശിവ ക്ഷേത്രത്തിന്റെ അടുത്ത് വച്ച് രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ രാവിലെ തടിച്ച് കൂടീയ ആളുകൾ അടിച്ചു തകർത്തു. റിപ്പബ്ലിക് ടീവി മാധ്യമപ്രവര്‍ത്തക പൂജ പ്രസന്നയെ പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്യുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തക വന്ന വാഹനത്തിന്റെ ചില്ലുകള്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ക്കുകയും ചെയ്തു. മുഖംമൂടി ധരിച്ചെത്തിയ ആളുകളാണ് അക്രമം അഴിച്ചുവിട്ടത്. സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ തന്നെ നിയമിച്ചിട്ടുണ്ട് സർക്കാർ
The post ശരണം വിളിച്ച് റിപ്പബ്ലിക് ടിവിയുടെ ഓബി വാൻ അടിച്ചു തകർത്തു; മാധ്യമ പ്രവര്‍ത്തകക്ക് പരിക്ക് appeared first on News truth.


No comments:
Post a Comment