പ്രണയിച്ചു വിവാഹിതരായി പെട്ടന്ന് തന്നെ പിരിയാനുള്ള കാരണം സഞ്ജയ് പറയുന്നു.ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന ചിത്രം അക്കാലത്തെ ഹിറ്റ് സിനിമകളുടെ ലിസ്റ്റില്‍ ഇടം നേടിയിരുന്നു.1987ഇല്‍ പുറത്ത് ഇറങ്ങിയ ചിത്രം പുതു മുഖങ്ങള്‍ ആയ സഞ്ജയ് മിത്രയും സുബന്നയുമാണ് നായിക നായകന്‍ ആയി അഭിനയിച്ചറ്റ്.ഷൂട്ടിംഗ് നടക്കുബോള്‍ തന്നെ ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആയി.സിനിമ ഹിറ്റ് ആയി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ വിവാഹം കഴിക്കുകയും ചെയ്തു.പിന്നീട് 2007 ഇല്‍ ഇരുവരും വേര്‍പിരിഞ്ഞു.പ്രണയിച്ചു വിവാഹിതരായി പെട്ടന്ന് തന്നെ പിരിയാനുള്ള കാരണം സഞ്ജയ് പറയുന്നു.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക .
The post പ്രണയിച്ചു വിവാഹിതരായി പെട്ടന്ന് തന്നെ പിരിയാനുള്ള കാരണം സഞ്ജയ് പറയുന്നു appeared first on KeralaVartha.


No comments:
Post a Comment