നിങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് വാഹനപരിശോധന,ബോധവാന്‍മാരാക്കാന്‍ കേരള പൊലീസീന് പറയാനുള്ളത്?.. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 16, 2018

നിങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് വാഹനപരിശോധന,ബോധവാന്‍മാരാക്കാന്‍ കേരള പൊലീസീന് പറയാനുള്ളത്?..

https://www.hubstore.in/

പിഴയില്‍ നിന്നും ഒഴികഴിവുകള്‍ പറഞ്ഞ് തടി തപ്പാന്‍ ശ്രമിക്കുന്നവരും ധാരാളമുണ്ട്. അത്തരക്കാരെ ബോധവാന്‍മാരാക്കാന്‍ വേണ്ടി കേരള പൊലീസീന് പറയാനുള്ളത്. ഓര്‍ക്കുക ! ഒഴികഴിവുകളും ന്യായീകരണങ്ങളും നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഉപകരിക്കില്ല.
നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം.എന്നാല്‍ ഇവരോടൊക്കെ കേരള പൊലീസിന് പറയുവാനുളളത് ഇത്രമാത്രം..

  • വീട് തൊട്ടടുത്താണ് സാര്‍,
  • സര്‍!, ഞാന്‍! ആ കടയില്‍! നിന്ന്‌ഇറങ്ങിയതേയുള്ളൂ…
  • ചിലര്‍! …..അവരുടെ ഉദ്യോഗപ്പേര് പറയുന്നു…
  • ചിലര്‍ …..വളരെ ഗൗരവത്തില്‍ !പോലീസ് ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയക്കാരുടെയോ പേരുപറയുന്നു..
  • അവര്‍ക്കിതൊന്നും ബാധകമല്ലെന്ന മട്ടില്‍ സംസാരിക്കുന്നു
  • ചിലര്‍ കാലത്തു തന്നെ തുടങ്ങി പോലീസിന്റെ പിരിവ് എന്ന് പിറുപിറുത്ത് രൂക്ഷമായി നോക്കുന്നു..
  • ചിലര്‍ ഇത് കോണ്ടുപോയി ജീവിക്ക് എന്ന മട്ടില്‍..

The post നിങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് വാഹനപരിശോധന,ബോധവാന്‍മാരാക്കാന്‍ കേരള പൊലീസീന് പറയാനുള്ളത്?.. appeared first on FUTURELINE.

No comments:

Post a Comment

Pages