കണ്ട വേശ്യകളെ ഒന്നും ഇവടെ പഠിപ്പിക്കാന്‍ സമ്മതിക്കില്ല മലയിറങ്ങിയിട്ടും രക്ഷയില്ലാതെ ബിന്ദു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 30, 2018

കണ്ട വേശ്യകളെ ഒന്നും ഇവടെ പഠിപ്പിക്കാന്‍ സമ്മതിക്കില്ല മലയിറങ്ങിയിട്ടും രക്ഷയില്ലാതെ ബിന്ദു

https://www.hubstore.in/


കണ്ട വേശ്യകളെ ഒന്നും ഇവടെ പഠിപ്പിക്കാന്‍ സമ്മതിക്കില്ല മലയിറങ്ങിയിട്ടും രക്ഷയില്ലാതെ ബിന്ദു.സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച് പിന്‍വാങ്ങിയ കോഴിക്കോട് സ്വദേശിയും ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപികയുമായ ബിന്ദു തങ്കം കല്യാണിക്കെതിരെ സ്ഥലം മാറിയെത്തിയ അട്ടപ്പാടിയിലും പ്രതിഷേധം. കനത്ത പൊലീസ് സുരക്ഷയിലാണ് തിങ്കളാഴ്ച അഗളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദ്ധ്യാപികയായി ബിന്ദു ചുമതലയേറ്റത്. വിവരം പുറത്തു വന്നതോടെ ഒരു വിഭാഗം അയ്യപ്പസേവ സമിതി പ്രവര്‍ത്തകര്‍ സ്‌കൂള്‍ പ്രവേശന കവാടത്തില്‍ രൂക്ഷമായി പ്രതിഷേധിച്ചു.കണ്ട വേശ്യകളെ ഒന്നും ഇവടെ പഠിപ്പിക്കാന്‍ സമ്മതിക്കില്ല മലയിറങ്ങിയിട്ടും രക്ഷയില്ലാതെ ബിന്ദു.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക .

The post കണ്ട വേശ്യകളെ ഒന്നും ഇവടെ പഠിപ്പിക്കാന്‍ സമ്മതിക്കില്ല മലയിറങ്ങിയിട്ടും രക്ഷയില്ലാതെ ബിന്ദു appeared first on KeralaVartha.



No comments:

Post a Comment

Pages