അഞ്ചായിരം കോടി തരുന്ന ദിലീപ് അഞ്ചു പൈസയുടെ ഗുണമില്ലാത്ത നടിമാര്‍ കാര്യം തുറന്നു പറഞ്ഞ് മഹേഷ്‌ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 15, 2018

അഞ്ചായിരം കോടി തരുന്ന ദിലീപ് അഞ്ചു പൈസയുടെ ഗുണമില്ലാത്ത നടിമാര്‍ കാര്യം തുറന്നു പറഞ്ഞ് മഹേഷ്‌

https://www.hubstore.in/


അഞ്ചായിരം കോടി തരുന്ന ദിലീപ് അഞ്ചു പൈസയുടെ ഗുണമില്ലാത്ത നടിമാര്‍ കാര്യം തുറന്നു പറഞ്ഞ് മഹേഷ്‌ .ദിലീപിനെ കൈവിടില്ലെന്ന് സൂചന നല്‍കി എഎംഎംഎ അംഗം മഹേഷ..നടിമാരില്‍ നിന്ന് അഞ്ച് പൈസയുടെ ഗുണം എഎംഎംഎയ്ക്ക് ഇല്ല! അഞ്ചരക്കോടിയോളം രൂപ സംഘടനയിലേക്ക് എത്തിക്കുന്ന ആളോട് എഎംഎയ്ക്ക്് വിധേയത്വം ഉണ്ടെന്നാണ് മഹേഷ് വ്യക്തമാക്കിയത്.നടിമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ എല്ലാം വെട്ടി തുറന്നു പ്രഖ്യാപിച്ചതിനു പുറകെയാണ് ഇന്ന് മാത്യഭൂമി ചാനലില്‍ നടന്ന ചര്‍ച്ചയില്‍ അമ്മക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതി ആയ ദിലീപിനോട് ഉള്ള വിധേയത്യം നടന്‍ മഹേഷ്‌ തുറന്നു പറഞ്ഞത് .അഞ്ചായിരം കോടി തരുന്ന ദിലീപ് അഞ്ചു പൈസയുടെ ഗുണമില്ലാത്ത നടിമാര്‍ കാര്യം തുറന്നു പറഞ്ഞ് മഹേഷ്‌ .കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക .



No comments:

Post a Comment

Pages