ട്രോളന്മാര്‍ക്ക് വീണ്ടും ചാകര .മനോഹരമായി പാടികൊണ്ട് പ്രിയ വാര്യര്‍ ലൈവില്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 17, 2018

ട്രോളന്മാര്‍ക്ക് വീണ്ടും ചാകര .മനോഹരമായി പാടികൊണ്ട് പ്രിയ വാര്യര്‍ ലൈവില്‍

https://www.hubstore.in/


ട്രോളന്മാര്‍ക്ക് വീണ്ടും ചാകര .മനോഹരമായി പാടികൊണ്ട് പ്രിയ വാര്യര്‍ ലൈവില്‍ .ഒമര്‍ ലുലുവിന്റെ അടാര്‍ ലവ് എന്ന ഇറങ്ങാന്‍ ഇരിക്കുന്ന സിനിമയിലെ നായികയാണ് പ്രിയ വാര്യര്‍ .ഇതിനിടക്ക് ആ സിനിമയിലെ രണ്ടു സോണ്ഗ് ഇറങ്ങി അത് രണ്ടും ഹിറ്റ്‌ ആവുകയും രണ്ടാമത്തെ സോങ്ങിനു പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ ദിസ്ലൈക്ക് വരുകയും അങ്ങനെ കൂടുതല്‍ ഹിറ്റ്‌ ആവുകയും ചെയ്തു .ഇപ്പോള്‍ ഇതാ ഒരു ചാരിറ്റി പ്രവര്‍ത്തന ഭാഗമായിട്ട് മനോഹരമായി പാട്ട് പാടി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് പ്രിയാ വാര്യര്‍ .ട്രോളന്മാര്‍ക്ക് വീണ്ടും ചാകര .മനോഹരമായി പാടികൊണ്ട് പ്രിയ വാര്യര്‍ ലൈവില്‍ .കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക .



No comments:

Post a Comment

Pages