രഹ്ന ഫാത്തിമക്ക് BSNL ഓഫീസിൽ ചൂലുകൊണ്ട് വൻ വരവേൽപ്പ് അമ്മമാരുടെ വക - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 24, 2018

രഹ്ന ഫാത്തിമക്ക് BSNL ഓഫീസിൽ ചൂലുകൊണ്ട് വൻ വരവേൽപ്പ് അമ്മമാരുടെ വക

https://www.hubstore.in/


രഹ്ന ഫാത്തിമക്ക് BSNL ഓഫീസിൽ ചൂലുകൊണ്ട് വൻ വരവേൽപ്പ് അമ്മമാരുടെ വക.കുറച്ചു ദിവസം മുന്പ് ആയിരുന്നു ശബരി മലയില്‍ സ്ത്രീ പ്രവേശനത്തിന് അനുമതി കൊണ്ടുള്ള ഉത്തരവ് സുപ്രിം കോടതി പുറപ്പെടുവിച്ചത്.ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര്‍ രംഗത്ത് വന്നിരുന്നു.പല സ്ത്രീകളും മല കയറാന്‍ ശ്രമം നടത്തി എങ്കിലും പരാജയപ്പെടുക ആയിരുന്നു.അത് പോലെ പോകാന്‍ ശ്രമിച്ച ബീ എസ് എന്‍ എല്‍ ജീവനക്കാരിയാണ് രഹന ഫാത്തിമ.രഹന ഫാത്തിമക്ക് എതിരെ രൂക്ഷ വിമര്‍ശനം വന്നിരുന്നു.ഇപ്പോഴിതാ അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തും പ്രതിഷേധം നടന്നു വരുകയാണ്.രഹ്ന ഫാത്തിമക്ക് BSNL ഓഫീസിൽ ചൂലുകൊണ്ട് വൻ വരവേൽപ്പ് അമ്മമാരുടെ വക,

The post രഹ്ന ഫാത്തിമക്ക് BSNL ഓഫീസിൽ ചൂലുകൊണ്ട് വൻ വരവേൽപ്പ് അമ്മമാരുടെ വക appeared first on KeralaVartha.



No comments:

Post a Comment

Pages