കോഴിക്കോട്‌ പാലക്കാട് റൂട്ടിൽ KSRTC യുടെ മരണ പാച്ചിൽ ; സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ രക്ഷപെട്ടത് കഷ്ടിച്ച്. (വീഡിയോ) - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 23, 2018

കോഴിക്കോട്‌ പാലക്കാട് റൂട്ടിൽ KSRTC യുടെ മരണ പാച്ചിൽ ; സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ രക്ഷപെട്ടത് കഷ്ടിച്ച്. (വീഡിയോ)

https://www.hubstore.in/

സ്കൂൾ കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോ ഭാഗ്യംകൊണ്ടാണ് ഈ ബസ്സിനുമുന്നിൽ നിന്നും രക്ഷപ്പെട്ടത്. വെട്ടിത്തിരിച്ച ഓട്ടോയുടെ ഒരുവശം പൊങ്ങിയെങ്കിലും മറിയാതിരുന്നത് അപകടം ഒഴിവാക്കി. പാലക്കാട് നിന്നും കോഴിക്കോട് പോകുകയായിരുന്ന KL. 15-9601ബസ് ആണ് അപകടകരമാം വിധം അമ്പത്തിമൂന്നാം മൈലിൽ കൊടും വളവിൽ മറ്റൊരു കെ എസ് ആർ ടി സി യെ ഓവർടേക്ക് ചെയ്തത്. ചോദ്യം ചെയ്യുമ്പോഴേക്കും ട്രിപ്പ് കട്ട് ചെയ്ത് കേസിന് പോകുന്ന ഏർപ്പാട് ഈയിടെയായി കെ എസ് ആർ ടി സി ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.

No comments:

Post a Comment

Pages