ആർഎസ്എസിൻ ചെറ്റകളെ ഞങ്ങളുടെ നേരേ പോരിന് വന്നാൽ അടിച്ചു നിന്റെ നട്ടല്ലൂരി എസ്എൻഡിപി കൊടി കെട്ടും;; നാമജപ ഘോഷയാത്രയിൽ പങ്കെടുക്കാത്തതിന് SNDP പ്രവർത്തകർക്ക് നേരെ നടന്ന ആർഎസ്എസ് അക്രമത്തിൽ; പ്രതിഷേധിച്ച് SNDP നടത്തിയ പ്രതിഷേധ ജാഥയുടെ വീഡിയോ വെെറൽ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 16, 2018

ആർഎസ്എസിൻ ചെറ്റകളെ ഞങ്ങളുടെ നേരേ പോരിന് വന്നാൽ അടിച്ചു നിന്റെ നട്ടല്ലൂരി എസ്എൻഡിപി കൊടി കെട്ടും;; നാമജപ ഘോഷയാത്രയിൽ പങ്കെടുക്കാത്തതിന് SNDP പ്രവർത്തകർക്ക് നേരെ നടന്ന ആർഎസ്എസ് അക്രമത്തിൽ; പ്രതിഷേധിച്ച് SNDP നടത്തിയ പ്രതിഷേധ ജാഥയുടെ വീഡിയോ വെെറൽ

https://www.hubstore.in/


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലും കാട്ടാക്കടയിലും ഈഴവർക്ക് നേരെ നടന്ന ആര്‍എസ്എസ് ആക്രമണത്തിൽ പ്രതിഷേധ പ്രകടനവുമായി എസ്എന്ഡിപി മഞ്ചവിളാകം ശാഖ. ആർഎസ്എസിൻ ചെറ്റകളെ ഞങ്ങളുടെ നേരേ പോരിന് വന്നാൽ അടിച്ചു നിന്റെ നട്ടല്ലൂരി എസ്എൻഡിപി കൊടി കെട്ടും. തലനരച്ച മോദിയുടെ തല തെറിച്ചമക്കളെ വാട വാട നേരെ വാട പോരിന് വാട എന്നി മുദ്രാവാക്യം മുഴക്കികയാണ് എസ്എന്ഡിപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വെെറൽ ആയി മാറിയിരിക്കുകയാണ്.

സ്ഥലത്തെ എസ്എന്‍ഡിപി പ്രവര്‍ത്തകർ നാമജപയാത്രയില്‍ പങ്കാളികളാകാത്തതില്‍ പ്രകോപിതരായാണ് ആർഎസ്എസ്-ബിജെപി പ്രവർത്തകർ കല്ലെറിഞ്ഞത്. നെയ്യാറ്റിന്‍കരയിലെ മഞ്ചവിളാകത്ത് മൂന്ന് പേര്‍ക്കും കാട്ടാക്കടയില്‍ രണ്ട് പേര്‍ക്കുമാണ് ഗുരുതരമായി ആർഎസ്എസ് ആക്രമണത്തില്‍ പരിക്കേറ്റത്

മൂന്നുപേരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചവിളാകം മലയില്‍ക്കട സുബിന്‍ നിവാസില്‍ സുബിന്‍ (36), ചെറുവട്ടൂര്‍കോണം റോഡരികത്ത് പുത്തന്‍വീട്ടില്‍ സിന്ധു(44), വിനായക വിലാസത്തില്‍ അജിത(47) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുബിന്റെ താടിയെല്ല് പൊട്ടിയ നിലയിലാണ്. സിന്ധുവിന്റെ കൈ എല്ല് തകര്‍ന്നു. സുജാതയുടെ ദേഹമാസകലം പരിക്കേറ്റ നിലയിലുമാണ്.

കൂടാതെ പാറാശാലക്കടുത്ത് കൊല്ലയിൽ മലയിൽ കടവിലാണ് സംഭവം .ഗുരുദേവ മന്ദിരത്തിന് നേരെയും ആർഎസ്എസ്-ബിജെപി കല്ലേറ് ഉണ്ടായി. ആര്‍എസ്എസ് ജില്ലാ കാര്യവാഹകന്‍ റജി, ബിജെപി മണ്ഡലം സെക്രട്ടറി, ആരോമല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയതായി പരിക്കേറ്റവർ പറഞ്ഞു

The post ആർഎസ്എസിൻ ചെറ്റകളെ ഞങ്ങളുടെ നേരേ പോരിന് വന്നാൽ അടിച്ചു നിന്റെ നട്ടല്ലൂരി എസ്എൻഡിപി കൊടി കെട്ടും;; നാമജപ ഘോഷയാത്രയിൽ പങ്കെടുക്കാത്തതിന് SNDP പ്രവർത്തകർക്ക് നേരെ നടന്ന ആർഎസ്എസ് അക്രമത്തിൽ; പ്രതിഷേധിച്ച് SNDP നടത്തിയ പ്രതിഷേധ ജാഥയുടെ വീഡിയോ വെെറൽ appeared first on News truth.


No comments:

Post a Comment

Pages