ഈ 21 കാരിയുടെ പണി കണ്ടോ കയ്യില്‍ കോടികളുടെ സാധനങ്ങള്‍.പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ രണ്ടു കിലോ ഹാഷിഷ് ഓയിലുമായി യുവതി പിടിയില്‍.നാഗര്‍കോവില്‍ സ്വദേശി സിന്ധു ആണ് പിടിയില്‍ ആയത്.നാഗര്‍ കോവില്‍ സ്വദേശിയും അടുത്ത നാളുകള്‍ ആയി ത്യശൂര്‍ കേന്ദ്രം ആക്കി താമസിക്കുന്ന സിന്ധു ശശികുമാര്‍ ആണ് ഹാഷിഷ് ഓയിലുമായി പിടിയില്‍ ആയത്.ആന്ദ്രയിലെ വിശാഖ പട്ടണത്തില്‍ നിന്ന് ആണ് ഹാഷിഷ് കൊണ്ട് വന്നത് എന്നാണ് മൊഴി.ഈ 21 കാരിയുടെ പണി കണ്ടോ കയ്യില്‍ കോടികളുടെ സാധനങ്ങള്‍.ഈ 21 കാരിയുടെ പണി കണ്ടോ കയ്യില്‍ കോടികളുടെ സാധനങ്ങള്‍.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.
The post ഈ 21 കാരിയുടെ പണി കണ്ടോ കയ്യില്‍ കോടികളുടെ സാധനങ്ങള്‍ appeared first on KeralaVartha.


No comments:
Post a Comment