നോട്ടിഫിക്കേഷനില്‍ വീഡിയോ പ്രിവ്യൂ നടത്താന്‍ സാധിക്കുന്ന അപ്‌ഡേഷനുമായി വാട്ട്‌സ്ആപ്പ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, November 25, 2018

നോട്ടിഫിക്കേഷനില്‍ വീഡിയോ പ്രിവ്യൂ നടത്താന്‍ സാധിക്കുന്ന അപ്‌ഡേഷനുമായി വാട്ട്‌സ്ആപ്പ്

ഇ വാർത്ത | evartha
നോട്ടിഫിക്കേഷനില്‍ വീഡിയോ പ്രിവ്യൂ നടത്താന്‍ സാധിക്കുന്ന അപ്‌ഡേഷനുമായി വാട്ട്‌സ്ആപ്പ്

കഴിഞ്ഞ കുറച്ചു മാസങ്ങളായി വലിയ മാറ്റങ്ങളാണ് വാട്‌സാപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ നോട്ടിഫിക്കേഷനില്‍ തന്നെ വീഡിയോ പ്രിവ്യൂ നടത്താന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നു. വാട്ട്‌സ്ആപ്പ് വാര്‍ത്തകള്‍ ആദ്യം പുറത്തുവിടുന്ന ഡബ്ല്യൂഎ ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ആദ്യഘട്ടത്തില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമിലാണ് ഈ ഫീച്ചര്‍ പരീക്ഷിച്ചത്.

ഇത് മൂലം വീഡിയോകള്‍ അനാവശ്യമായി ഡൗണ്‍ലോഡ് ചെയ്ത് എംബി നഷ്ടപ്പെടുത്തേണ്ട എന്നത് തന്നെയാണ് ഗുണം. ഒപ്പം സമയ ലാഭവും ലഭിക്കും. ഐഒഎസ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് 2.18.102.5 അപ്‌ഡേഷന്‍ മുതല്‍ ഈ ഫീച്ചര്‍ ലഭിച്ചേക്കും. ഐഒഎസ് ഉപയോക്താക്കള്‍ക്ക് വീഡിയോ ഒഴികെയുള്ള ചാറ്റുകള്‍ ഇപ്പോള്‍ പ്രിവ്യൂവില്‍ കാണാന്‍ സാധിക്കും.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages