ഇ വാർത്ത | evartha
ശ്രിന്ദയുടെ വിവാഹ വീഡിയോ വൈറല്‍
ചലച്ചിത്ര താരം ശ്രിന്ദയുടെയും യുവസംവിധായകന്‍ സിജു എസ് ബാവയുടെയും വിവാഹസല്‍ക്കാരത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഇന്നലെയാണ് ആര്‍ഭാടങ്ങളോ, വലിയ ആഘോഷങ്ങളോ ഇല്ലാതെ ലളിതമായ ചടങ്ങില്‍ ശ്രിന്ദ വിവാഹിതയായത്. ചലച്ചിത്ര താരങ്ങളായ മൈഥിലി, സൗബിന്‍ സാഹിര്‍, സമീര്‍ താഹിര്‍, ജിനോ ജോസഫ് തുടങ്ങി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ശ്രിന്ദയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment