ഇ വാർത്ത | evartha
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തിങ്കളാഴ്ച ശബരിമലയിലെത്തും

നേരത്തെ ബിജെപി ദേശീയ നേതാക്കള്‍ മലകയറാന്‍ എത്തുമെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. അതിന് പിന്നാലെയായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.
എന്നാല്‍ ദിവസവും ഓരോ നേതാക്കള്‍ വീതവും മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരേയും ശബരിമലയിലെത്തിക്കാനാണ് ബിജെപിയുടെ നീക്കം. സന്നിധാനത്തേക്ക് പുറപ്പെട്ട കെപി ശശികലയേയും കെ സുരേന്ദ്രനേയും പോലീസ് അറസ്റ്റു ചെയ്തു നീക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ബിജെപി രംഗത്തെത്തുന്നത്.
Copyright © 2017 Evartha.in All Rights Reserved.


No comments:
Post a Comment