വാട്‌സ്ആപ്, സ്‌കൈപ്, ഡ്യുവോ ആപ്പുകളുപയോഗിച്ചുള്ള ഫോണ്‍ വിളികള്‍ നിര്‍ത്തലാക്കുമോ ? - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, November 10, 2018

വാട്‌സ്ആപ്, സ്‌കൈപ്, ഡ്യുവോ ആപ്പുകളുപയോഗിച്ചുള്ള ഫോണ്‍ വിളികള്‍ നിര്‍ത്തലാക്കുമോ ?

ഇ വാർത്ത | evartha
വാട്‌സ്ആപ്, സ്‌കൈപ്, ഡ്യുവോ ആപ്പുകളുപയോഗിച്ചുള്ള ഫോണ്‍ വിളികള്‍ നിര്‍ത്തലാക്കുമോ ?

വാട്‌സ്ആപ്, സ്‌കൈപ് ഗൂഗിള്‍ ഡ്യുവോ തുടങ്ങിയ ആപ്പുകളുപയോഗിച്ചുള്ള ഫോണ്‍ വിളികള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ അടുത്തമാസം തീരുമാനമാകും. രാജ്യത്തെ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) വിളിച്ചു ചേര്‍ക്കുന്ന രാജ്യത്തെ സ്വകാര്യ മൊബൈല്‍ കമ്പനികളുടെ യോഗത്തിലാകും ഇതുസംബന്ധിച്ച തീരുമാനം എടുക്കുക.

ഡിസംബറില്‍ നടക്കുന്ന യോഗത്തില്‍ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ഐഡിയ തലവന്മാര്‍ പങ്കെടുക്കും. ഓവര്‍ ദ ടോപ് (ഒ.ടി.ടി) എന്ന പേരിലറിയപ്പെടുന്ന സ്‌കൈപ്, വാട്‌സ്ആപ് തുടങ്ങിയ ആപ്പുകള്‍ നിയന്ത്രിക്കണമെന്ന് മൊബൈല്‍ കമ്പനികള്‍ നിരന്തരം ആവശ്യപ്പെട്ടുവരികയാണ്.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages