വീണ്ടും നാണംകെട്ട് സിപിഎം ശബരിമല വിശദീകരണം ആദ്യമേ പാളി.കുറച്ചു ദിവസം മുന്പ് ആയിരുന്നു സുപ്രിം കോടതി ശബരി മലയില്‍ എല്ലാ പ്രായ സ്ത്രീകള്‍ക്കും സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.അതിനു ശേഷം ഈ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്ത് വന്നിരുന്നു.അതിനു ഇടയില്‍ ചില സ്ത്രീകള്‍ ശബരി മലയില്‍ കയറാന്‍ ശ്രമിച്ചു എങ്കിലും അതെല്ലാം പരാജയപ്പെടുക ആയിരുന്നു.എന്നാല്‍ ഇപ്പോള്‍ ശബരി മല പ്രശ്നം കത്തി നില്ക്ക്കുന്ന സാഹചര്യത്തില്‍ കുടുംബ ശ്രീ സ്ത്രീകളെ വിളിച്ചു കൂട്ടി ശബരി മല വിഷയം പ്രസംഗം തുടങ്ങിയതോടെ പണി പാളി .വീഡിയോ കാണുക.
The post വീണ്ടും നാണംകെട്ട് സിപിഎം ശബരിമല വിശദീകരണം ആദ്യമേ പാളി appeared first on KeralaVartha.


No comments:
Post a Comment