അതിര്‍ത്തിയിലെ മഞ്ഞുമലയില്‍ സൈനികരുടെ നൃത്തം; വൈറലായി സെവാഗിന്റെ വീഡിയോ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, November 14, 2018

അതിര്‍ത്തിയിലെ മഞ്ഞുമലയില്‍ സൈനികരുടെ നൃത്തം; വൈറലായി സെവാഗിന്റെ വീഡിയോ

ഇ വാർത്ത | evartha
അതിര്‍ത്തിയിലെ മഞ്ഞുമലയില്‍ സൈനികരുടെ നൃത്തം; വൈറലായി സെവാഗിന്റെ വീഡിയോ

തണുത്തുറഞ്ഞ അതിര്‍ത്തിയില്‍ പട്ടാള ടാങ്കറുകള്‍ക്ക് സമീപം നൃത്തംവെയ്ക്കുന്ന മൂന്ന് സൈനികര്‍. കനത്ത മഞ്ഞുവീഴ്ച്ചയ്ക്കിടയിലാണ് ഈ നൃത്തമെന്നതാണ് ശ്രദ്ധേയം. രാജ്യത്തെ കാക്കാന്‍ സദാസമയം ജാഗരൂകരയി നില്‍ക്കുന്ന ജവാന്മാരുടെ നൃത്തത്തിന് സോഷ്യല്‍ മീഡിയയില്‍ ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages