ദേഹത്ത് ഛർദിച്ച മകളെ പരലോകം കാട്ടി സ്വന്തം അമ്മ .ചാലക്കുടിയില്‍ വീട്ടിനു ഉള്ളിലെ ഗോവണിയില്‍ നിന്ന് വീണ ഏഴു വയസുകാരി ആവണിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ അറസ്റ്റില്‍ ആയതോടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്.മേലൂര്‍ അടിചില്ലയില്‍ 7 വയസുകാരിയുടെ ദുരൂഹ മരണത്തിലാണ് കുന്ന്പ്പള്ളി പരുമാന പറബ്ബില്‍ വിപിന്‍റെ ഭാര്യ ശാനിയെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്.ദുരൂഹ മരണത്തില്‍ പ്രതി ആയ ശാനിയെ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ദേഹത്ത് ഛർദിച്ച മകളെ പരലോകം കാട്ടി സ്വന്തം അമ്മ.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.
The post ഒരമ്മക്ക് മകളെ ഇങ്ങനെ എല്ലാം ചെയ്യാന്‍ കഴിയുമോ appeared first on KeralaVartha.


No comments:
Post a Comment