“ബൂട്ടിട്ട യതീഷിന്റെ കാല്‍ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം”; യതീഷ് ചന്ദ്രയെ ഭീഷണിപ്പെടുത്തിയ ശോഭാ സുരേന്ദ്രനെതിരെ കേസ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, November 28, 2018

“ബൂട്ടിട്ട യതീഷിന്റെ കാല്‍ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം”; യതീഷ് ചന്ദ്രയെ ഭീഷണിപ്പെടുത്തിയ ശോഭാ സുരേന്ദ്രനെതിരെ കേസ്

ഇ വാർത്ത | evartha
“ബൂട്ടിട്ട യതീഷിന്റെ കാല്‍ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം”; യതീഷ് ചന്ദ്രയെ ഭീഷണിപ്പെടുത്തിയ ശോഭാ സുരേന്ദ്രനെതിരെ കേസ്

കണ്ണൂര്‍: ശോഭാ സുരേന്ദ്രനെതിരെ കണ്ണൂരില്‍ കേസ്. യതീഷ് ചന്ദ്രയെ പരാമര്‍ശിച്ചു ഭീഷണി മുഴക്കിയതിനാണ് കേസ്. കണ്ണൂരില്‍ നടന്ന ബിജെപി എസ്.പി ഓഫീസ് മാര്‍ച്ചിലാണ് ശോഭ സുരേന്ദ്രന്‍ ഭീഷണി മുഴക്കിയത്.. യതീഷ് ചന്ദ്ര ബൂട്ടിട്ടു ചവിട്ടാന്‍ വന്നാല്‍ ദണ്ഡ കയ്യിലുള്ളവരാണ് ആര്‍.എസ്.എസുകാര്‍ എന്നായിരുന്നു പ്രസംഗം. ആയുധമുറ പടിച്ചവരാണ് ആര്‍.എസ്.എസുകാര്‍ എന്നും പരാമര്‍ശമുണ്ടായിരുന്നു.

ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്ന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി പിന്തരിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages