മരിച്ചയാള്‍ തിരിച്ചെത്തി തന്‌റെ ശരീരം മറവ് ചെയ്തുവെന്നറിഞ്ഞ് ഞെട്ടിത്തരിച്ചു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, November 2, 2018

മരിച്ചയാള്‍ തിരിച്ചെത്തി തന്‌റെ ശരീരം മറവ് ചെയ്തുവെന്നറിഞ്ഞ് ഞെട്ടിത്തരിച്ചു

https://www.hubstore.in/


മരിച്ചെന്ന് കരുതി അടക്കിയ പരേതന്‍ പതിനഞ്ച് ദിവസം തിരിച്ചെത്തി. ഒരു നാടിനെയാകെ ഞെട്ടിച്ച സംഭവമാണ് വയനാട് ജില്ലയിലെ പുല്‍പ്പള്ളി ടൗണില്‍ നടന്നത്. കഴിഞ്ഞ മാസം 16നാണ് പുല്‍പ്പള്ളി ആടിക്കൊല്ലി തേക്കനാം കുന്നേല്‍ മത്തായിയുടെ സജി മത്തായിയെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ അടക്കം ചെയ്തത്. എന്നാല്‍ ഒരു ഗ്രാമത്തെയാകെ ഞെട്ടിച്ച്‌ സജി ഇന്ന് വീണ്ടും പുല്‍പ്പള്ളിയിലെത്തി.മരിച്ചയാള്‍ തിരിച്ചെത്തി തന്‌റെ ശരീരം മറവ് ചെയ്തുവെന്നറിഞ്ഞ് ഞെട്ടി ത്തരിച്ചു.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.മരിച്ചയാള്‍ തിരിച്ചെത്തി തന്‌റെ ശരീരം മറവ് ചെയ്തുവെന്നറിഞ്ഞ് ഞെട്ടിത്തരിച്ചു,വീഡിയോ കാണുക,ഷയര്‍ ചെയ്യുക.

The post മരിച്ചയാള്‍ തിരിച്ചെത്തി തന്‌റെ ശരീരം മറവ് ചെയ്തുവെന്നറിഞ്ഞ് ഞെട്ടിത്തരിച്ചു appeared first on KeralaVartha.



No comments:

Post a Comment

Pages