കൊല്ലത്ത് ചെമ്മീന്‍ ബിരിയാണി കഴിച്ച അധ്യാപിക മരിച്ചു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, November 8, 2018

കൊല്ലത്ത് ചെമ്മീന്‍ ബിരിയാണി കഴിച്ച അധ്യാപിക മരിച്ചു

ഇ വാർത്ത | evartha
കൊല്ലത്ത് ചെമ്മീന്‍ ബിരിയാണി കഴിച്ച അധ്യാപിക മരിച്ചു

ഭക്ഷ്യവിഷബാധയേറ്റു ഹയര്‍ സെക്കന്‍ഡറി അധ്യാപിക മരിച്ചു. മയ്യനാട് എച്ച്എസ്എസിലെ ഹിന്ദി അധ്യാപിക പരവൂര്‍ പൊഴിക്കര സ്വദേശി എസ്. ബിന്ദു (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ചെമ്മീന്‍ ബിരിയാണി കഴിച്ചതിനെ തുടര്‍ന്നു സ്‌കൂളില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ബിന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages