അടിയന്തരാവസ്ഥ കാലത്ത് പിണറായിയെ തല്ലി മുട്ടുപൊട്ടിച്ചപ്പോൾ ആർഎസ്എസ് രഹസ്യ പത്രമായ കുരുക്ഷേത്രയിൽ മാത്രമായിരുന്നു ആ വാർത്ത വന്നത്: ശ്രീധരൻപിള്ള - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, December 2, 2018

അടിയന്തരാവസ്ഥ കാലത്ത് പിണറായിയെ തല്ലി മുട്ടുപൊട്ടിച്ചപ്പോൾ ആർഎസ്എസ് രഹസ്യ പത്രമായ കുരുക്ഷേത്രയിൽ മാത്രമായിരുന്നു ആ വാർത്ത വന്നത്: ശ്രീധരൻപിള്ള

ഇ വാർത്ത | evartha
അടിയന്തരാവസ്ഥ കാലത്ത് പിണറായിയെ തല്ലി മുട്ടുപൊട്ടിച്ചപ്പോൾ ആർഎസ്എസ് രഹസ്യ പത്രമായ കുരുക്ഷേത്രയിൽ മാത്രമായിരുന്നു ആ വാർത്ത വന്നത്: ശ്രീധരൻപിള്ള

മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ നിയന്ത്രണത്തിനെതിരെ പ്രതികരിക്കാൻ ഇവിടെ ആരും ഇല്ലാതെയായിരിക്കുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. അടിയന്തരാവസ്ഥ കാലത്ത് പിണറായിയെ തല്ലി മുട്ടുപൊട്ടിച്ചപ്പോൾ ആർഎസ്എസ് രഹസ്യ പത്രമായ കുരുക്ഷേത്രയിൽ മാത്രമായിരുന്നു ആ വാർത്ത വന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ശബരിമലയിൽ ബിജെപി സമരം നിർത്തിയെന്നതു ചില മാധ്യമങ്ങൾ സൃഷ്ടിച്ച തെറ്റായ പ്രചാരണം മാത്രമാണ്. കണ്ണൂർ ശ്രീകണ്ഠപുരത്ത് കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages