പ്രിയങ്ക ചോപ്ര നിക് ജൊനാസ് വിവാഹ ചിത്രങ്ങള്‍ വൈറല്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, December 2, 2018

പ്രിയങ്ക ചോപ്ര നിക് ജൊനാസ് വിവാഹ ചിത്രങ്ങള്‍ വൈറല്‍

ഇ വാർത്ത | evartha
പ്രിയങ്ക ചോപ്ര നിക് ജൊനാസ് വിവാഹ ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസും വിവാഹിതരായി. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസിലായിരുന്നു ചടങ്ങുകള്‍. നിക്കിന്റെ പിതാവ് പോള്‍ കെവിന്‍ ജൊനാസ് ആയിരുന്നു ചടങ്ങുകള്‍ക്കു കാര്‍മികത്വം വഹിച്ചത്.

പ്രശസ്ത ഡിസൈനര്‍ റാല്‍ഫ് ലൗറന്‍ ആണ് ഇവരുടെ വസ്ത്രങ്ങള്‍ തയാറാക്കിയത്. പ്രിയങ്കയ്ക്കു ഗൗണും നിക്കിന് സ്യൂട്ടും. ഇന്ത്യന്‍ ശൈലിയിലുള്ള വിവാഹം ഇന്നു നടക്കും. കനത്ത സുരക്ഷയോടെ നടന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരുന്നു പ്രവേശനം. അംബാനി കുടുംബവും സല്‍മാന്‍ഖാന്റെ സഹോദരി അര്‍പ്പിത ഖാനും ചടങ്ങില്‍ പങ്കെടുത്തു. മെഹന്ദി ചടങ്ങിന്റെ ചിത്രം പ്രിയങ്കയും നിക്കും ആരാധകര്‍ക്കായി പങ്കുവെച്ചു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages