ലുങ്കി ഉടുത്ത് അമല പോള്‍: ഫോട്ടോ വൈറലാകുന്നു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, December 5, 2018

ലുങ്കി ഉടുത്ത് അമല പോള്‍: ഫോട്ടോ വൈറലാകുന്നു

ഇ വാർത്ത | evartha
ലുങ്കി ഉടുത്ത് അമല പോള്‍: ഫോട്ടോ വൈറലാകുന്നു

സിനിമാതിരക്കുകള്‍ക്കിടയിലും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരമാണ് അമല പോള്‍. ലുങ്കി ഉടുത്ത് സ്‌റ്റൈലായി നില്‍ക്കുന്ന അമലാ പോളിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു മണിക്കൂറുകള്‍ക്കുളളില്‍ ലഭിച്ചത് 2 ലക്ഷം ലൈക്‌സാണ്.

ലുങ്കി ഉടുത്ത് പുഴയ്ക്ക് സമീപം നില്‍ക്കുന്നതാണ് ഫോട്ടോ. ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം. ഇവിടെ കള്ളും അപ്പവും മീന്‍ കറിയുമാണ് എല്ലാവരും കഴിക്കുന്നത് എന്നാണ് ഫോട്ടോയ്ക്ക് അമല പോള്‍ അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. അതോ അന്ത പറവൈ പോല്‍ എന്ന ചിത്രത്തിലാണ് അമല പോള്‍ ഇപ്പോള്‍ അഭിനയിക്കുന്ന്. വിനോദ് കെ ആര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages