പി.എസ്.ശ്രീധരന്‍ പിള്ളയുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്ക് വധഭീഷണി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, December 5, 2018

പി.എസ്.ശ്രീധരന്‍ പിള്ളയുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്ക് വധഭീഷണി

ഇ വാർത്ത | evartha
പി.എസ്.ശ്രീധരന്‍ പിള്ളയുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്ക് വധഭീഷണി

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയുള്‍പ്പെടെയുള്ളവരെ വധിക്കുമെന്ന ഭീഷണിയുമായി കത്ത്. ബി.ജെ.പി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് തപാലില്‍ കത്ത് ലഭിച്ചത്. ശോഭാ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, ആര്‍.എസ്.എസ്. നേതാവ് ഗോപാലന്‍കുട്ടി തുടങ്ങിയ നേതാക്കളെ വധിക്കുമെന്നും കത്തിലുണ്ട്.

ചൊവ്വാഴ്ച രാവിലെയാണ് കത്ത് ലഭിച്ചത്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയെന്ന് ബി.ജെ.പി. സംസ്ഥാന സെല്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് എന്നിവര്‍ അറിയിച്ചു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages