കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന്റെ അവസ്ഥ ആരെയും വേദനിപ്പിക്കും.മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനായിരുന്നു കൊച്ചിന്‍ ഹനീഫ .നടന്‍ മാത്രമല്ല .സംവിധായകനും നിര്‍മ്മാതാവ് കൂടി ആയിരുന്നു അദ്ദേഹം മലയാള സിനിമയില്‍ വലിയ ഒരു സംഭാവന തന്നെ നല്‍കിയിരുന്നു .അദ്ധേഹത്തെ മാറ്റി നിര്‍ത്തി ഒരു സിനിമ ചിന്തിക്കുക പോലും അസാധ്യമായിരുന്നു .ഇപ്പോഴും അദ്ദേഹം ഇല്ലാത്തതിന്റെ സൂചന മലയാള സിനിമ ലോകത്ത് പ്രകടമാണ് .മലയാളികളെ പൊട്ടി ചിരിപ്പിച്ച കൊച്ചിന്‍ ഹനീഫ ഇന്നും അഭിനയിച്ച സിനിമകളിലൂടെ നമ്മുടെ മനസ്സില്‍ ജീവിക്കുമ്പോള്‍ നമ്മള്‍ ആരും അന്വേഷണം നടത്തിയില്ല അദ്ധെഹത്തിന്റെ കുടുബ കാര്യങ്ങള്‍ .കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന്റെ അവസ്ഥ ആരെയും വേദനിപ്പിക്കും.
Saturday, September 29, 2018
കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന്റെ അവസ്ഥ ആരെയും വേദനിപ്പിക്കും
Subscribe to:
Post Comments (Atom)

No comments:
Post a Comment