കൊച്ചിയില്‍ 12 വയസുകാരന്‍ അച്ചനായി .ആ റെക്കോര്‍ഡ് ഇനി മലയാളിക്ക് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 22, 2018

കൊച്ചിയില്‍ 12 വയസുകാരന്‍ അച്ചനായി .ആ റെക്കോര്‍ഡ് ഇനി മലയാളിക്ക്

https://www.hubstore.in/


കൊച്ചിയില്‍ 12 വയസുകാരന്‍ അച്ചനായി .ആ റെക്കോര്‍ഡ് ഇനി മലയാളിക്ക് .നമ്മള്‍ കേരളീയര്‍ക്ക് ഒരു ബഹുമതി കൂടി വന്നിരിക്കുന്നു.ബഹുമതി ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ ഓരോരുത്തര്‍ തന്നെയാണ്.എന്താണ് കാര്യം എന്നല്ലേ .രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛന്‍ ഇനി ഒരു മലയാളി ആയിരിക്കും.അടുത്തിടെ കൊച്ചിയില്‍ 16കാരി പ്രസവിച്ച സംഭവത്തെ തുടര്‍ന്ന് ഉണ്ടായ അന്വേഷണം ആണ് രാജ്യത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ അച്ചനിലെക്ക് എത്തിച്ചത്.ഡി എന്‍ എ പരിശോധനക്ക് ശേഷമാണു നവജാത ശിശുവിന്റെ പിതാവ് 12കാരന്‍ ആണെന്ന് വ്യക്തമായത്.കൊച്ചിയില്‍ 12 വയസുകാരന്‍ അച്ചനായി .ആ റെക്കോര്‍ഡ് ഇനി മലയാളിക്ക് .



No comments:

Post a Comment

Pages