അറിയാമോ മുരിങ്ങയിലയിൽ 300 രോഗങ്ങൾക്കുള്ള മരുന്ന് ഉണ്ട് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 14, 2018

അറിയാമോ മുരിങ്ങയിലയിൽ 300 രോഗങ്ങൾക്കുള്ള മരുന്ന് ഉണ്ട്

https://www.hubstore.in/


അറിയാമോ മുരിങ്ങയിലയിൽ 300 രോഗങ്ങൾക്കുള്ള മരുന്ന് ഉണ്ട് .മലയാളികള്‍ക്ക് മുരിങ്ങയില നിത്യ ഭക്ഷണത്തിന്റെ പ്രധാന ഭാഗം ആയിരുന്ന ഒരു കാല ഘട്ടം ഉണ്ടായിരുന്നു .തൊടിയിലും പറബ്ബിലും സ്വന്തം കൈകള്‍ കൊണ്ട് നട്ട് പിടിപ്പിച്ച ചെടിയില്‍ നിന്നും പറിച്ചെടുത്തു ശുദ്ധമായ ഇലകള്‍ കറി വെച്ചതും തോരന്‍ വെച്ചതും പഴയ തലമുറ ഭക്ഷണ പോഷക സംമ്യ്രധമാക്കി .ഇന്ന് ചിക്കനും ബര്‍ഗനും എല്ലാമാണ് എല്ലാവരുടെയും പ്രധാന ഇഷ്ട ഭക്ഷണം .മുരിങ്ങ ഇലയുടെ രുചി എന്താണ് എന്ന് പോലും അവര്‍ക്ക് അറിയില്ല .അറിയാമോ മുരിങ്ങയിലയിൽ 300 രോഗങ്ങൾക്കുള്ള മരുന്ന് ഉണ്ട് .കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക .



No comments:

Post a Comment

Pages