പ്രതിഷേധക്കാർ തകർത്തത് 43 കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍; എ.കെ ശശീന്ദ്രൻ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, October 18, 2018

പ്രതിഷേധക്കാർ തകർത്തത് 43 കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍; എ.കെ ശശീന്ദ്രൻ

A K SASEENDRAN

തിരുവനന്തപുരം : ഹര്‍ത്താലിനോടനുബന്ധിച്ചു നാല്‍പ്പത്തിമൂന്നു കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തുവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. പതിനൊന്നു ബസ്സുകള്‍ പൂര്‍ണമായി തകര്‍ന്നു. സംസ്ഥാനത്ത പരക്കെ അക്രമങ്ങളും നടന്നു. അങ്കമാലിയില്‍ കര്‍ണാടക ബസ്സിനു നേരെ കല്ലേറുണ്ടായി.ആലുവയില്‍ ഹോട്ടലിലെ ഭക്ഷണങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു

The post പ്രതിഷേധക്കാർ തകർത്തത് 43 കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍; എ.കെ ശശീന്ദ്രൻ appeared first on East Coast Daily Malayalam.



No comments:

Post a Comment

Pages