7 മാസം പ്രായമായ കുഞ്ഞിനെ കൊന്ന സംഭവത്തിൽ പ്രതി ജസീലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, October 25, 2018

7 മാസം പ്രായമായ കുഞ്ഞിനെ കൊന്ന സംഭവത്തിൽ പ്രതി ജസീലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

https://www.hubstore.in/


7 മാസം പ്രായമായ കുഞ്ഞിനെ കൊന്ന സംഭവത്തിൽ പ്രതി ജസീലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !താമരശേരിയില്‍ ഏഴു മാസം പ്രായം ഉള്ള കുഞ്ഞു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപതാകം .സംഭവത്തില്‍ പിത്യ സഹോദരന്റെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച രാവിലെയാണ് താമരശ്ശേരി കാരാടി പറച്ചി കൊത്തു മുഹമ്മദ്‌ അലിയുടെ ഏഴു മാസം മാത്രം പ്രായം ഉള്ള മകളെ മൃതദേഹം വീട്ടു മുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്.മുഹമ്മദ്‌ അലിയുടെ സഹോദരന്റെ ഭാര്യ ആയ ജസീലയാണ് പ്രതി.7 മാസം പ്രായമായ കുഞ്ഞിനെ കൊന്ന സംഭവത്തിൽ പ്രതി ജസീലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.

The post 7 മാസം പ്രായമായ കുഞ്ഞിനെ കൊന്ന സംഭവത്തിൽ പ്രതി ജസീലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! appeared first on KeralaVartha.



No comments:

Post a Comment

Pages