ശബരിമലയിൽ നിന്നും സത്യസന്ധമായി വാർത്ത പറഞ്ഞ മറുനാടൻ ടീവി അവതാരകന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, October 25, 2018

ശബരിമലയിൽ നിന്നും സത്യസന്ധമായി വാർത്ത പറഞ്ഞ മറുനാടൻ ടീവി അവതാരകന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

https://www.hubstore.in/


ശബരിമലയിൽ നിന്നും സത്യസന്ധമായി വാർത്ത പറഞ്ഞ മറുനാടൻ ടീവി അവതാരകന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ.സുപ്രിം കോടതി എല്ലാ പ്രായത്തില്‍ ഉള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചതിന് ശേഷം നിരവധി പ്രശ്നങ്ങളാണ് പലയിടങ്ങളില്‍ ആയി ഉണ്ടായി കൊണ്ടിരിക്കുന്നത്.പല സ്ത്രീകളും ശബരി മലയില്‍ പ്രവേശിക്കാന്‍ നോക്കി എങ്കിലും അതെല്ലാം പരാജയപ്പെടുക ആയിരുന്നു ചെയ്തത്.ഇതിനിടയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു.എന്നാല്‍ ഇപ്പോള്‍ ഏറെ ശ്രദ്ധ കൊടുത്ത വാര്‍ത്ത മറുനാടന്‍ മലയാളി സത്യ സന്ധമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് കൊണ്ട് കിട്ടിയ പനിയെ കുറിച്ചാണ്.

The post ശബരിമലയിൽ നിന്നും സത്യസന്ധമായി വാർത്ത പറഞ്ഞ മറുനാടൻ ടീവി അവതാരകന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ appeared first on KeralaVartha.



No comments:

Post a Comment

Pages